Breaking News

is alienS TRUE ONLINE COURSE

how to use Aarogya setu App malayalam

ആരോഗ്യ സേതു ആപ്പ്

Aarogya setu app malayalm explanation
corona imp information malayalam
 


കൊറോണ ഇന്ന് മഹാമാരിയെ തടയാനും ജനങ്ങളെ ബോധവത്കരിക്കാനും രോഗലക്ഷണങ്ങൾ വ്യക്തികൾക്ക് സ്വയം പരിശോധിക്കാം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ആരോഗ്യ സേതു എന്ന ആപ്പ് വികസിപ്പിച്ചെടുത്തത് മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ നമുക്ക് ഈ ആപ്പ് ഉപയോഗിക്കാം

സമ്പർക്ക രോഗങ്ങൾ ഇന്ന് നമ്മുടെ കേരളത്തിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഈ ആപ്പ് ആവശ്യം വളരെയേറെയാണ്. 55% ത്തോളം ആളുകൾ ഈ ആപ്പ് നിലവിൽ കേരളത്തിൽ ഉപയോഗിക്കുന്നില്ല. ഇതിൻറെ ഉപയോഗം പൊതുവെ അധികമാർക്കും അറിയില്ല.
🌞രോഗലക്ഷണങ്ങൾ വ്യക്തികൾക്ക് സ്വയം പരിശോധിക്കാം

മൊബൈല്‍ ഫോണിന്‍റെ ജിപിഎസ് ലൊക്കേഷനും ബ്ലൂടൂത്തും യാത്രാചരിത്രവും ഉപയോഗിച്ച് വ്യക്തികള്‍ക്ക് കൊവിഡ്-19 സാധ്യതയുണ്ടോയെന്ന് വിലയിരുത്തുകയാണ് ആരോഗ്യസേതു ആപ്ലിക്കേഷൻ സാധിക്കും




കോവിഡ് ലക്ഷണങ്ങൾ ഉള്ള വ്യക്തി അല്ലെങ്കിൽ കോവിഡ് പോസിറ്റീവായ ഒരു വ്യക്തി നിങ്ങളുടെ അരികിലൂടെ കടന്നു പോവുകയാണെങ്കിൽ അല്ലെങ്കിൽ രണ്ടുപേരുമായി ഉള്ള ദൂരം വളരെ ചെറുതാണെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് അലോട്ട് മെസ്സേജ് അപ്പോൾ തന്നെ വരും .ഇത് ഉപഭോക്താവിനെ ഇതുപോലുള്ള സമ്പർക്കം സാഹചര്യത്തിൽ നിന്ന് വളരെയധികം രക്ഷിക്കും
🌟ദൂരം വളരെ ചെറുതാണെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് അലോട്ട് മെസ്സേജ് വരും



ഇതുപോലുള്ള സാഹചര്യങ്ങളിൽ ആരോഗ്യ സേതു ആപ്പ് നിങ്ങൾ സേഫ് ആണോ അതോ ഹൈറിസ്ക് ആണോ എന്ന് നിങ്ങൾക്ക് വിവരം നൽകും

ഹൈ റിസ്ക് ആണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നും ആപ്പിലൂടെ നിങ്ങൾക്ക് നിർദ്ദേശങ്ങൾ തരുന്നതാണ്

{ A-ഡൗൺലോഡ് ചെയ്തു ,B-ഡൗൺലോഡ് ചെയ്തിട്ടില്ല ,C-നിലവിൽ ആപ്പ് ഉപയോഗിക്കുന്നുണ്ട് }
{  ഈ പേജിലെ സർവ്വേയുടെ സമ്മറി റിപ്പോർട്ടാണിത്  }
{ പേജിൻറെ ഏറ്റവും അവസാനമുള്ള സർവ്വേ എല്ലാവരും പൂർത്തീകരിക്കുക }

അതുകൊണ്ടുതന്നെ ഈ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നതിലൂടെ കേരളത്തിലെ വളരെയധികം സമ്പർക്ക രോഗങ്ങൾ നമുക്ക് കുറക്കാം. അതുകൊണ്ടുതന്നെ ഈ ആപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് ഡൗൺലോഡ് ചെയ്യണം. എന്നാൽ മാത്രമേ ഇതുകൊണ്ട് ഒരു ഉപകാരം ഉണ്ടാവുള്ളൂ. നിങ്ങൾ അതിന് ചെയ്യേണ്ടത് അപ്പ സ്റ്റോറിൽ കയറിയോ പ്ലേസ്റ്റോറിൽ കയറിയോ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുക അതുപോലെ മറ്റുള്ളവർക്ക് ഈ വിവരം കൈമാറുക.
🌞ഒരുമിച്ച് നിന്ന് നാടിനെ രക്ഷിക്കാം


ആരോഗ്യ സേതു ആപ്പിന്റെ മറ്റ് ഉപയോഗങ്ങൾ

# ഉപഭോക്താവിനെ 500m,1km,2km,5km ചുറ്റളവിൽ എത്ര കോവിഡ് പോസിറ്റീവ് കേസുകളുണ്ട് ഉണ്ട് എന്ന് വളരെ പെട്ടെന്ന് ആപ്പിൽ നിന്ന് മനസ്സിലാക്കാം

# ഈ ആപ്പ് ഉപയോഗിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും

# പ്രാദേശിക ദേശീയ അന്താരാഷ്ട്ര രോഗ വിവരങ്ങളിൽ ഇതിൽനിന്ന് വളരെയധികം പെട്ടെന്ന് ലഭിക്കും


നിങ്ങളുടെ പേര് നൽകി താഴെയുള്ള സർവ്വേ പൂർത്തീകരിക്കുക






infenters
share to every one

our blogs read 






Post a Comment

0 Comments